Thursday 14 June, 2007

ചെംനാടിന്റെ വര്‍ത്തമാനങ്ങള്‍

ഇത്‌ ഒരു യാത്രയുടെ തുടക്കമാണ്‌
ചരിത്രത്തിന്റെ മീസാന്‍ കല്ലുകള്‍ തേടിയുള്ള ഈ യാത്രയില്‍ എന്നോടൊപ്പം നിങ്ങളും കൂടെയുണ്ടാമെന്ന വിശ്വാസത്തില്‍ ഈ യാത്ര ഒരാരംഭം കുറിക്കുന്നു.
ഇനി ഇവിടെ തുടങ്ങാം,
ഓരോ ദിവസവും പുതിയ പുതിയ വര്‍ത്തമാനങ്ങളുമായി
നിങ്ങളുടെ പ്രിയ സുഹൃത്ത്‌

ഖലീലുല്ലാഹ്‌ ചെംനാട്‌